നരിക്കുനി: ചാമ്പാട്ടിൽ റിൻഷ ഫാത്തിമ (19) നിര്യാതയായി. മാതാവ്: റൈഹാനത്ത്. പിതാവ്: പരേതനായ ശരീഫ്. സഹോദരങ്ങൾ: തസ്ലീമ, തെസ്കിന ഷെറിൻ.