വാണിമേൽ: മാമ്പ്രോൽ താമസിക്കും ചേലക്കാട് കുറ്റ്യാടി ചാത്തോത്ത് ജാനു അമ്മ (74 )നിര്യാതയായി. ഭർത്താവ്: ബാലൻ നമ്പ്യാർ. മക്കൾ: അജിത (കുളങ്ങരത്ത് ലക്ഷ്മിവിലാസം എൽ.പി സ്കൂൾ ജീവനക്കാരി), സജിത, രജിത (കല്ലാച്ചി വക്കീൽ ഓഫിസ് ജീവനക്കാരികൾ). മരുമക്കൾ: ചന്ദ്രൻ മാമ്പ്രോൽ, മനോജൻ നടുക്കണ്ടി പുറമേരി, സദാനന്ദൻ വയനാട്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജു, സത്യൻ ചാലപ്പുറം.