കൊടുവള്ളി: വാവാട് വെള്ളറമ്മൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: വി. രവീന്ദ്രൻ (സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം), വിജയൻ (ടൈലർ വാവാട് സെന്റർ), രഘുപതി (സി.പി മാർബ്ൾസ് ലോഡിങ് തൊഴിലാളി), വിജയകുമാരി (കക്കോടി), മിനി (നഴ്സിങ് അസി. എഫ്.എച്ച്.സി ചാലിയം). മരുമക്കൾ: അജിത (സെക്രട്ടറി, കോഓപറേറ്റിവ് ബാങ്ക് താമരശ്ശേരി), ബേബി (സി.പി.എം വാവാട് ബ്രാഞ്ച്), മിനി (ആശാ വർക്കർ), രമേശൻ (കക്കോടി), ശ്രീനിവാസൻ (ചേളാരി).