താമരശ്ശേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. മക്കൾ: കുര്യൻ, തങ്കമ്മ, മാത്യു, ജെയിനമ്മ, പരേതനായ ജെയിംസ്, മേഴ്സി, സാലി, ജോൺസൺ, ലോറൻസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.