മുക്കം: കാരശ്ശേരി നാഗേരികുന്നത്ത് ചക്കി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: എൻ.കെ. ബാലകൃഷ്ണൻ (സിനിമ താരം, മിമിക്രി കലാകാരൻ), നിഷ, മീനാക്ഷി. മരുമക്കൾ: ചന്ദ്രൻ, അനിത, പരേതനായ കുഞ്ഞൻ.