chaകായണ്ണ: കരികണ്ടൻപാറയിലെ കുരിക്കൾകൊല്ലി ചാത്തൻ (88) നിര്യാതനായി. ഭാര്യ: പെണ്ണൂട്ടി. മക്കൾ: ധർമരാജൻ, അശോകൻ (വയനാട്), ഷൈനി (പേരാമ്പ്ര താലൂക്കാശുപത്രി). മരുമക്കൾ: ശോഭന (എരവട്ടൂർ), സുജാത (വയനാട്), ബാലകൃഷ്ണൻ (കോടേരിച്ചാൽ). സഹോദരി: നാരായണി.