പെരിങ്ങത്തൂർ: മേക്കുന്ന് പാനൂർ റോഡിൽ കക്കൂഴി പറമ്പത്ത് സൂർ മസ്ജിദിന് സമീപം ആശാരിപറമ്പത്ത് മൊയ്തീൻ (72) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. പരേതരായ ആശാരി പറമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മമ്മുവിന്റെയും മകനാണ്. ഭാര്യ: ജമീല കൊട്ടാരം. മക്കൾ: ജുബൈരിയ്യ, ജഫ്രീന, ശഹബാസ് (ദുബൈ), നവാസ്. മരുമക്കൾ: കാസിം (കോയമ്പത്തൂർ), സിദ്ദീഖ് (പാത്തിപ്പാലം), സന (ചൊക്ലി), റിഷാന (കരിയാട്). സഹോരങ്ങൾ: നബീസ (പുളിയനമ്പ്രം), നസീമ (സൗത്ത് അണിയാരം), യൂസഫ്, പരേതനായ അബ്ദുല്ല.