അഴീക്കോട്: പുന്നക്കപ്പാറ ഉജ്റ പള്ളിക്ക് സമീപം തറയിൽ പീടികയിൽ ഹവ്വാ ഉമ്മ (77) നിര്യാതയായി. ഭർത്താവ്: എ.പി. അബ്ദുൽ ഖാദർ. മക്കൾ: സുഹറാബി, അബ്ദുൽ റസാഖ്, ശരീഫ, കരീം, സാബിറ, ബദറുദ്ദീൻ. മരുമക്കൾ: സലാം, ആരിസ്, നിയാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് പള്ളിയാമൂല ഖബർസ്ഥാനിൽ.