നാറാത്ത്: ടൗണിൽ ദീർഘകാലം അനാദി കച്ചവടം നടത്തിയ നാറാത്ത് ജുമാ മസ്ജിദ് റോഡിന് സമീപത്തെ അലി ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൈമൂനത്, റഹീസ്, ഷമീർ, നസീറ, റാഷിക്, റിയാസ്. മരുമക്കൾ: അഷ്റഫ്, മുഹമ്മദ് റാഫി.