തലശ്ശേരി: വെസ്റ്റ് പൊന്ന്യം നായനാർ റോഡ് നാമത്ത് മുക്കിലെ മുരിക്കോളി ലത്തീഫ് (57) നിര്യാതനായി. ഭാര്യ: സജ്ന. മകൾ: ഷഹല പർവീൺ. മരുമകൻ: നാസിഫ് (ഗൾഫ്). സഹോദരങ്ങൾ: അബ്ദുല്ല, മൂസ, നസീമ, ഹംസ, അബ്ദുറഹീം, കരീം.