ചൊക്ലി: മാരാങ്കണ്ടി പുനത്തിൽ മുക്കിലെ രഗീഷ് (42) നിര്യാതനായി. പരേതനായ രാഘവന്റെയും നോർത്ത് മേനപ്രം എൽ.പി സ്കൂൾ ജീവനക്കാരി സതിയുടെയും മകനാണ്. സഹോദരങ്ങൾ: എൻ. രഞ്ജിത്ത്, എൻ. രോഷിത്ത് (ബെസ്റ്റ് ഡ്രൈവിങ് സ്കൂൾ). സംസ്കാരം ഞായാഴ്ച ഉച്ച 12.30ന് വീട്ട് പരിസരം.