മുഴപ്പിലങ്ങാട്: യൂത്ത് മുല്ലപ്പുറം പള്ളിക്ക് സമീപം ശബാന മൻസിലിൽ കെ.പി. ശബാന (35) നിര്യാതയായി. കെ.പി. നബീസയുടെയും പരേതനായ കെ.പി. സൂപ്പിയുടെയും മകളാണ്. ഭർത്താവ്: സി. അർഷാദ്. മക്കൾ: അമാൻ, ആദു.