പെരിങ്ങത്തൂർ: പുല്ലുക്കര മുക്കിൽ പീടികയിലെ ആലത്തുംകണ്ടിയിൽ ചിരുതൈ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ലീല, കുഞ്ഞിരാമൻ, ശ്രീധരൻ, ഗംഗാധരൻ, കാർത്യായനി, നാണു, സുധ, നളിനി, അശോകൻ, അജിത, സജീവൻ. മരുമക്കൾ: സൗമിനി, സതി, പ്രേമലത, പ്രേമജ, രാഘവൻ, സുരേന്ദ്രൻ, സ്മിത, ഫൽഗുണൻ, സീന, പരേതരായ ബാലൻ, കുഞ്ഞാപ്പൻ.