ചെമ്പൂക്കാവ്: മ്യൂസിയം ക്രോസ് ലൈനിൽ പത്താം സ്ട്രീറ്റിൽ കുളങ്ങരപ്പറമ്പിൽ ഗോപി (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രാജി, രജനി, രാജേഷ്. മരുമക്കൾ: കേൻസൺ, ഷാജു, സുമി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.