ചെറുതുരുത്തി: പള്ളം പള്ളിക്കൽ മന്തിയിൽ വീട്ടിൽ മുഹമ്മദ് കുട്ടി (മാനു-70) നിര്യാതനായി. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: അബ്ദുൽ റഫീഖ്, അബ്ദുൽ ഗഫൂർ, ജമീല, സഫിയ. മരുമക്കൾ : റസിയ, റുബീന, മുഹമ്മദ്കുട്ടി, ഉമ്മർ.