പുത്തൻചിറ: ചിറയത്ത് കുഞ്ഞിപൈലൻ (93) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: പോളി, ബെന്നി (ഇറ്റലി), ആന്റു (മുബൈ), ബിജു (ദുബൈ), എബി (ജർമനി), സിനി. മരുമക്കൾ: ലൈസ, ജൂലി, ലിൻസി, മിനി, പോൾ, പരേതനായ സോജൻ.