ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ അക്ഷയ സെന്ററിന് തെക്ക് പരേതനായ അറക്കൽ അബൂബക്കറിന്റെ ഭാര്യ ആമിനു (70) നിര്യാതയായി.
മക്കൾ: റഷീദ് ( ഓട്ടോ ഡ്രൈവർ, തൊട്ടാപ്പ് ), ഷാജുദ്ദീൻ, റസിയ. മരുമക്കൾ: മുജീബ്, റസീന. ഖബറടക്കം തിങ്കളാഴ്ച പത്തിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.