പുത്തൻപീടിക: വള്ളൂർകടവ് വാലത്ത് ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ലത, പ്രദീപ്, പ്രമീള. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.