പള്ളിക്കൽ ബസാർ: വളപ്പിൽ കാട്ടുപ്പരുത്തി മുഹമ്മദിന്റെയും എരഞ്ഞിക്കൽ മറിയുമ്മയുടെയും മകൻ അലി (54) നിര്യാതനായി. ഭാര്യ: റംല കൊട്ടുക്കര. മക്കൾ അൻവർ ഷാ, അമീർ ഷാ, അൻസില.