തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി പരേതനായ തെക്കെ തൊടിക മുഹമ്മദിന്റെ മകൻ ബശീർ (63) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞീമ വാളക്കുളം.
ഭാര്യ റുഖിയ (തിരൂരങ്ങാടി നഗരസഭ മുൻ കൗൺസിലർ). മക്കൾ: ഫായിസ്, ഫാസിൽ, ഫാരിസ്, ഫവാസ്. മരുമക്കൾ: ആബിദ വേങ്ങര, ഹസീന പടിക്കൽ, തസ്ലീമ കൊടിഞ്ഞി, ജെബിൻ മണ്ണിൽ പിലാക്കൽ.