വെസ്റ്റ് മാങ്കാവ്: പാണ്ടികശാല ബിച്ചാത്തു (86) നിര്യാതയായി. പരേതരായ പാണ്ടികശാല ആലിമൂപ്പന്റെയും ആമിനയുടെയും മകളാണ്. ഭർത്താവ്: പരേതനായ പുതിയ പുരയിൽ ഖാദർ. മക്കൾ: റുക്കിയാബി, അബ്ദുൽ നാസർ, നൗഷാദ് (എൻ.എസ് കിങ്സ് ട്രാവൽസ്). മരുമക്കൾ: പരേതനായ മാമുക്കോയ വലിയകത്ത്, ഫൗസിയ നാസർ, ഷംലി നൗഷാദ്.