വെള്ളിപറമ്പ്: ആറാം മൈൽ എം.പി. ശ്രീധരൻ എടക്കണ്ടി (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജു, ശ്രീലേഖ. മരുമക്കൾ: ബിജിത, മനോജ് (കുന്നത്തുപാലം). സഹോദരങ്ങൾ: തങ്കം, ഹരിദാസൻ, സരോജിനി, ഗൗരി, നളിനി. സഞ്ചയനം വ്യാഴാഴ്ച.