പെരുമണ്ണ: പുളിക്കൽതാഴം കള്ളാത്ത് നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കരുവാലിൽ മാധവൻ നായർ. മക്കൾ: വിജയലക്ഷ്മി (സ്കൂൾ മാനേജർ പാങ്ങ് മലപ്പുറം), പ്രഭാകരൻ (റിട്ട. ആർമി), രവീന്ദ്രൻ (ബ്ലൂസി ബസ്), പരേതരായ പരമേശ്വരൻ, പുഷ്പവല്ലി. മരുമക്കൾ: വാസുദേവൻ നായർ (മലപ്പുറം), ശൈല (റിട്ട. ടീച്ചർ, വെള്ളായിക്കോട്), ജയശ്രീ (നരിക്കുനി). സഞ്ചയനം ബുധനാഴ്ച.