കിഴക്കുംമുറി: കുന്നത്ത് ഉസയിൻ (69) നിര്യാതനായി. ഭാര്യ: ആമിന ഉമ്മ. മക്കൾ: അനസ് (ദുബൈ), അസ്കർ (ഖത്തർ), അസ്ലു (എമിറേറ്റ്സ് ഫുട്ട് വെയർ കക്കോടി), ആഷിഖ് (വി.ത്രീ ഫുട്ട് വെയർ നരിക്കുനി). മരുമക്കൾ: സലീന, നുസ്റത്ത്, അജിലാസ്, ഷാഹിന. സഹോദരങ്ങൾ: സൈനബ, ഗഫൂർ, സലാം, നബീസ, കദീശ കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് പാലത്ത് ജുമുഅത്ത് പള്ളിയിൽ.