പൂവാട്ടുപറമ്പ്: മേപ്പറമ്പത്ത് മമ്മദ് കോയ ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: സൽമത്ത്, സുഹറ, സക്കീന, ജബ്ബാർ, സിദ്ദീഖ്. മരുമക്കൾ: മുജീബ്, ജലീൽ, ആബിദ്.