ജാനു അമ്മപേരാമ്പ്ര: എടവരാട് തിരുമംഗലത്ത് ജാനു അമ്മ (70) നിര്യാതയായി. ഭർത്താവ്: രാഘവൻ നായർ. മക്കൾ: രാജേഷ് (ചെന്നൈ), രമേശ് (സി.പി.എം ചേനായി ബ്രാഞ്ച് അംഗം). മരുമക്കൾ: സുനിത, കാർത്തിക.