ഫറോക്ക്: കനറാ ബാങ്കിനു സമീപം സതി നിവാസിൽ താമസിക്കുന്ന പി.കെ. കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു ചെട്ട്യാർ. മക്കൾ: പത്മിനി (മുംബൈ), ചന്ദ്രിക (വടകര), ഉഷാദേവി (താനൂർ), സതീദേവി (പേരാമ്പ്ര), ഭാസ്കരൻ, രമേശൻ, നിഷ, പരേതനായ രാഘവൻ. മരുമക്കൾ: ശാന്ത, ജനാർദനൻ, രാമചന്ദ്രൻ, ബാബുരാജ്, ബിജി, പരേതരായ രാമദാസൻ, സുകുമാരൻ, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.