ഫറോക്ക്: വെസ്റ്റ് നല്ലൂർ പൂതേരി ശിവദാസൻ (70) നിര്യാതനായി. ഭാര്യ: ജയവല്ലി. മക്കൾ: ജിനേഷ്, ജെൻസി. മരുമക്കൾ: അവനി, പരേതനായ രജീഷ്.