നാദാപുരം: എടച്ചേരി നോർത്തിലെ വള്ളിൽ വിനോദ്കുമാറിന്റെ മകൾ അൽക്ക (20) നിര്യാതയായി. മാതാവ്: അജിത. സഹോദരി: ആര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.