ചെറുവണ്ണൂർ: മധുര ബസാറിലെ കക്കാടത്ത് ശ്രീനിവാസന്റെ ഭാര്യ രുഗ്മിണി (63) നിര്യാതയായി. മക്കൾ: രൂപ, ദീപ, രമ്യ. മരുമക്കൾ: കണ്ണംകണ്ടാരി ജയരാജ് (കൊളത്തറ), കുളത്തുംമീത്തൽ ഷോജു (മേത്തോട്ടുതാഴം), പറമ്പിൽ അജേഷ് (ഫറോക്ക്). സഞ്ചയനം ചൊവ്വാഴ്ച.