നന്തി ബസാർ: കോളജ് മുക്കിലെ മത്സ്യവ്യാപാരിയായ വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റഹ്മത്ത്, മാജിഷ, സഫിയ, ഹനീഫ (ഖത്തർ). മരുമക്കൾ: സലിം (കൊല്ലം), സഹീർ (പയ്യോളി), സമദ് (മുത്തായം), ഹസ്ബിന (കണ്ണൂർ). സഹോദരങ്ങൾ: ഇബ്രാഹിം, മുഹമ്മദ്, അബ്ദുൽ ഖാദർ, ആസ്യ, നബീസ, മറിയം, ഷക്കീല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8ന് നന്തി മുഹിയുദ്ദീൻ ജുമ മസ്ജിദിൽ.