പന്തീരാങ്കാവ്: റിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കൊടൽ നടക്കാവ് കോയംവീട്ടിൽ ചേലൂർ ഹൗസ് (നടുവട്ടം) സി. കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അമൃത, അബിത, സ്മിത. മരുമക്കൾ: അരുൺ കുമാർ (മാതൃഭൂമി), പ്രജീഷ് (കെ.എസ്.ഇ.ബി), പരേതനായ സജീവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാനാരി ശ്മശാനം. പരേതന്റെ കണ്ണുകൾ കോംട്രസ്റ്റ് നേത്രബാങ്കിന് ദാനം ചെയ്തു.