തലക്കുളത്തൂർ: പാവയിൽ ചീർപ്പിനു സമീപം കുറുങ്ങോട്ട് ചെക്കു (ചെക്കോവ്, 74) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: ബ്രിനിൽ (പ്ലാനറ്റേറിയം കോഴിക്കോട്), ജനിൽ (ടാറ്റ എൽ. എക്സി ബംഗളൂരു). മരുമക്കൾ: റിങ്കു (ഡി.ഡി ഓഫിസ് കോഴിക്കോട്), ആദ്വിത എച്ച്.സി.എൽ (ബംഗളൂരു). സഹോദരി: ജാനു. സഞ്ചയനം ചൊവ്വാഴ്ച.