അത്താണിക്കൽ: പരേതനായ പാറോൽ വാസുവിന്റെ ഭാര്യ തയ്യിൽ ശ്രീമതി (78) നിര്യാതയായി. മക്കൾ: ബബിത പാറോൽ, ബിനോയ് പാറോൽ (ടാറ്റാ പവർ, മുംബൈ). മരുമക്കൾ: ഡോ. യു. ഹേമന്ത്കുമാർ, സജ്ന ബിനോയ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.