അരീക്കാട്: തച്ചമ്പലംവയൽ എ.പി ഹൗസിൽ മമ്മദ്കോയ (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൗസ്യ, മുജീബ്, റുഖിയാബി, സക്കരിയ, മുസ്തഫ, സഹറ ബാനു. മരുമക്കൾ: പരേതനായ ആലിക്കോയ (സൂത്ത്), അഷ്റഫ്, ഷാജി (കുവൈത്ത്), സുനിത, ഹസീന, റെമിത.