മാറാട്: സുനി ഐസ് കമ്പനിക്ക് സമീപം മുണ്ടക്കാട്ട് പറമ്പില്‍ കെ.പി ഹൗസില്‍ കെ.പി. കുഞ്ഞാദു കോയ (78, റിട്ട. ബി.എസ്.എന്‍.എല്‍) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കള്‍: നസീമ, ഹമീദ് (സൗദി), ഹൗസത്ത്. മരുമക്കള്‍: ആലി, ഹൈറുന്നിസ, മുസ്തഫ (കെ.എസ്.ഇ.ബി).