ചേളന്നൂർ: ഊട്ടുകുളം പരേതനായ വേലായുധന്റെ ഭാര്യ ചെറൂത്ത് മാളു (76) നിര്യാതയായി. മകൾ: ഗീത. മരുമകൻ: നാരായണൻ കൊല്ലനാരമ്പത്ത്.