പെരുമണ്ണ: വിമുക്തഭടൻ പെരുമണ്ണ കൃഷ്ണംപറമ്പത്ത് പ്രേമാനന്ദൻ (60) നിര്യാതനായി. ഭാര്യ: ബബിത. മക്കൾ: പ്രബിൻ, സുദിൻ. മരുമകൾ: ആർദ്ര പ്രബിൻ. സഹോദരങ്ങൾ: വിനോദിനി, അനിത. സഞ്ചയനം വ്യാഴാഴ്ച.