നാദാപുരം: കല്ലുനിരയിലെ ചമ്പേങ്ങാട്ട് ഇ.കെ. കണാരൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിന്ദു, ബിജേഷ്. മരുമക്കൾ: കുമാരൻ, സരിഗ. സഹോദരങ്ങൾ: ചന്ദ്രി, ദേവി, സീമ, പരേതനായ നാണു.