അത്തോളി: കണ്ണിപ്പൊയിൽ കാളംകുളങ്ങര നഫീസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: റസിയ, താജു, താഹിറ, ഷമീർ, സജ്ന. മരുമക്കൾ: അബ്ദു റഹിമാൻ ഉള്ള്യേരി, റജിഫ ഉള്ളൂർ, ബഷീർ ഉള്ള്യേരി, പരേതരായ അബ്ദുൽ അസീസ് മക്കട, അഷ്റഫ് ഉള്ള്യേരി. സഹോദരങ്ങൾ: ആമിന, ബഷീർ, പരേതനായ അബ്ദുല്ല കോയ.