ചേമഞ്ചേരി: കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രൻ (79) നിര്യാതനായി. ഭാര്യമാർ: സതി, പരേതയായ സരസ. മക്കൾ: ബിജി, ജിൻസി, ബിജോയ് (സി.പി.എം ചേമഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: രമേഷ്, പ്രദീപ്, അതുല്യ. സഞ്ചയനം വ്യാഴാഴ്ച.