പൊയിൽക്കാവ്: പരേതനായ കണ്ടിയിൽ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (92) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (റിട്ട: കെ.എസ്.ഇ.ബി), കുഞ്ഞിലക്ഷ്മി. മരുമക്കൾ: ലതിക, ശങ്കരൻ (റിട്ട: നേവൽ ബേസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ.