ആയഞ്ചേരി: പരേതനായ ഒതയോത്ത് പൂക്കോയ തങ്ങളുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: കുഞ്ഞാറ്റ തങ്ങൾ (ഖത്തർ), മുത്തു തങ്ങൾ (എസ്.ഡി.പി.ഐ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്), അഷ്റഫ് തങ്ങൾ, ഹാജറ, ആയിഷ, സക്കീന. മരുമക്കൾ: തയ്യുള്ളതിൽ അമ്മദ് (തുലറ്റു നട), കാസിം (നിട്ടൂർ), സൗദ, സൈനബ, നബീസ, പരേതനായ മൊയ്ദീൻ (കടമേരി). സഹോദരങ്ങൾ: ചാരുമ്മൽ അബ്ദുല്ല, സി. മൊയ്തു, സി. ഇബ്രാഹിം, ചാരുമ്മൽ ബഷീർ (ഖത്തർ കെ.എം.സി.സി ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പാത്തു, സഫിയ, മൂസ, ആയിഷ, പരേതനായ മഹമൂദ്.