കടമേരി: ദീർഘകാലം അബൂദബി പ്രവാസിയും തണ്ണീർ പന്തലിലെ വ്യാപാരിയുമായിരുന്ന പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി (79) നിര്യാതനായി. ഭാര്യ: ആയിഷ (കുമ്മങ്കോട്). മക്കൾ: മുഹമ്മദ് (ഈസി ഡേ തണ്ണീർപന്തൽ), ലത്തീഫ് (മാധ്യമം ബഹ്റൈൻ), മുജീബ്, റൈഹാനത്ത്, അബീറ. മരുക്കൾ: നാസർ (മേമുണ്ട), നാസർ (ചേരാപുരം), നൗഷിറ (എടച്ചേരി), മുംതാസ് (കോട്ടപ്പള്ളി), ലൂലു ഷഹിൻ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: മൊയ്തു താവോടി, കരീം പറമ്പത്ത്, കുഞ്ഞയിശ, പരേതയായ കുഞ്ഞാമി (എളമ്പിലാട്).