ബാലുശ്ശേരി: പൊന്നരംതെരു തെക്കെ പൂനത്ത് കണ്ടി വലിയ വീട്ടിൽ ജാനകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി ചെട്ട്യാർ. മക്കൾ: എം.കെ. വിജയൻ (റിട്ട. കെ.ഡി.സി ബാങ്ക്), രാജൻ (റിട്ട. പൊലീസ്), കൃഷ്ണദാസൻ (കെ.സി ബേക്കറി, ബാലുശ്ശേരി), ദാമോദരൻ, ഇന്ദിര, ഉഷ. മരുമക്കൾ: ഹരിദാസൻ, സതി, ശാന്ത, സുധ, ശ്രീജ.