ഉള്ള്യേരി: കാഞ്ഞിക്കാവ് മീത്തലെ കാരയാടൻ കണ്ടി പുതിയേര (89) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലാളൻ. മക്കൾ: മീനാക്ഷി, രവീന്ദ്രൻ, രാജൻ. മരുമക്കൾ: വത്സല, ലീന, പരേതനായ ശ്രീധരൻ.