കൊടുവള്ളി: ആനപ്പാറക്കൽ താമസിക്കുന്ന കുണ്ടത്തിൽ അതൃമാൻകുട്ടി (95) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മറിയ, കദീജ, സുബൈദ. മരുമക്കൾ: പരേതനായ മുഹമ്മദ് (കൂടത്തായി), മുഹമ്മദ് (ആവിലോറ).