പെരിങ്ങത്തൂർ: കരിയാട് കിടഞ്ഞി വെങ്ങളത്തിൽ പീടിക പരിസരത്തെ കിഴക്കയിൽ പവിത്രൻ (54) ചെന്നൈയിൽ നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: നാണി. സഹോദരങ്ങൾ: വസന്ത (കൂരാറ), ബാബു, ശോഭ (കൂരാറ), രാജീവൻ, രാഗേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.