തളിപ്പറമ്പ്: അള്ളാംകുളം സ്ട്രീറ്റ് മൂന്നിൽ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: കെ. ഹഫ്സത്ത്. മക്കൾ: അഫ്സൽ, അഫ്സീർ, അസ്ഹറുദ്ദീൻ, ആഷിഫ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് അള്ളാംകുളം പള്ളിയിൽ. മന്ന മഖാമിൽ ഖബറടക്കം.