തളിപ്പറമ്പ്: തോട്ടിക്കീൽ ഏഴും വയലിലെ കെ. അബ്ദുൽ റഹ്മാൻ (78) നിര്യാതനായി. ദീർഘകാലം തളിപ്പറമ്പ് വലിയ ജുമാമസ്ജിദിലെ ജീവനക്കാരനായിരുന്നു. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈർ, അഷ്റഫ്, സുബൈദ. മരുമക്കൾ: ഫൗസിയ, നാസില, സഹീറ, അബൂബക്കർ.